ലഹരി വിരുദ്ധ മഹാറാലി
ലഹരിവിരുദ്ധ ദിനചാരണത്തോട് അനുബന്ധിച്ചു ജൂൺ 26 - ന് ലഹരി വിരുദ്ധ മഹാറാലി നടത്തുകയുണ്ടായി. കൊട്ടാരയ്ക്കര ബോയ്സ് സ്കൂളിൽ നിന്ന് ആരംഭിച്ച റാലി കൊട്ടാരക്കര ജൂബിലി മന്ദിരത്തിലാണ് അവസാനിച്ചത്. നിരവധി സ്കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾ ഈ റാലിയിൽ പങ്കെടുക്കുകയുണ്ടായി.1:15ന് തുടങ്ങിയ റാലി 4:00 മണിയ്ക്കാണ് അവസാനിച്ചത്. BMMII ട്രെയിനിങ് കോളേജിലെ അധ്യാപിക വിദ്യാർഥികളായ ഞങ്ങൾക്ക് ഈ റാലിയിൽ പങ്കെടുക്കാൻ അവസരം കിട്ടി.