Posts

Showing posts from September, 2024

First weekly reflection

Image
I was so thrilled to go for first internship as a teacher trainee. In the first week of teaching practice, I got 4 classes. 23 September 2024 was the first day of my teaching practice. On the second day, I was not get any class for teaching, because the teacher were taken the class for answer sheet distribution of onam exams. On the third day I got a substitution on my class itself. So, the day was my first day of teaching in internship dairies. In that day, I was tensed to take my first class. It is a memorable day for me. I taken the topic ' Food security' of the chapter, ' Let's Regain our fields'. On the fourth day, I got 2 classes in my class (8G). Instead of my class, several substitution class was for  me. On the last day of the first week, I got an another substitution class in my class(8G). So, I get a class for  8 standard students. I am so happy about my class,  my students were cooperating, answering to my question, doing activities. As a teacher - stude...

Internship day 1

Image
 I am so excited in the first day of my internship. I got the school for internship is SNSMHSS, Elampalloor . We arrived the school at 9:30 am and met the headmaster and signed the register in his presence. I am eagerly waiting to teach a class, but the day was dedicated to onam celebration. We also enjoyed with them. The teachers dance, students song, vadamvali game etc makes the celebration enjoyable. At 2:45pm, after the celebrations, the students and teachers went home. 

Onam celebration

Image
 Onam celebration was conducted on 12 September 2024. The day, teacher students were wored traditional dress. Onam sadhya, athapookalam etc are the highlight of the onam celebration. Different games related to onam are arranged by  student coordinators. With the students and teachers participation, the onam celebration made enjoyable with lots of memories.

Last day of vividha camp

Image
വിവിധയുടെ അവസാന ദിനം ആരംഭിച്ചത് ശ്രീമതി രഞ്ജിത ടി യുടെ നേതൃത്വത്തിലുള്ള യോഗയിലൂടെയായിരുന്നു. 9:30 യോട് കൂടി ക്യാമ്പിൻ്റെ പ്രതിഫലന സെക്ഷൻ ആരംഭിച്ചു. അധ്യാപക വിദ്യാർത്ഥി എന്ന നിലയിൽ ഈ അഞ്ചു ദിവസങ്ങൾ എത്രത്തോളം പ്രധാനപ്പെട്ടത് ആണെന്നും ഈ ക്യാമ്പിലൂടെ ഞങ്ങൾക്ക്  സ്വായത്തമായ അറിവും അനുഭവവും വിവരിക്കുകയുമാണ് ഓരോ വിദ്യാർത്ഥികളും ചെയ്ത‌ത്. വൈവിധ്യങ്ങളായ നൂറിലധികം വിദ്യാർത്ഥികൾ അഞ്ചു ദിവസത്തോളം ഒരിടത്ത്  ചേർന്ന് ഒന്നായി മാറിയ ദിവസങ്ങൾ, ആ ദിവസങ്ങളുടെ ഓർമകൾ 'സ്‌മൃതിം' ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ നൗഫൽ. സമാപന സമ്മേളനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ അഭിലാഷ് ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം നടത്തിയത് ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. നൗഫൽ എൻ ആയിരുന്നു. ബെസ്റ്റ് ഗ്രൂപ്പിനെയും ബെസ്റ്റ് ക്യാമ്പറിനെയും അദ്ദേഹം പ്രഖ്യാപിച്ചു. (സി. വി. രാമൻ ഗ്രൂപ്പ്‌) ഞങ്ങളുടെ ഗ്രൂപ്പിനാണ് First ലഭിച്ചത്. സുവനിയർ പ്രകാശനം ചെയ്‌തതിന് ശേഷം 5 ദിവസത്തെ ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ നവനീത് എ ഒ കൃതജ്ഞത അറിയിച്ചതോടെ വിവിധയ...

Vividha camp day 4

Image
 വിവിധ കമ്മ്യൂണിറ്റി ക്യാമ്പ് നാലാം ദിനം രാവിലെ ശ്രീമതി രജിത. ടി യുടെ നേതൃത്വത്തിൽ zumba ഡാൻസ് നടന്നു. ശേഷം ആദ്യത്തെ സെക്ഷനിൽ ഡോ. ശ്രീജിത്ത്‌ നായരുടെ എന്നിലെ എന്നോട് എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള ക്ലാസ്സ്‌ ആയിരുന്നു. രണ്ടാമത്തെ സെക്ഷനിൽ അഭിഭാഷക അഡ്വ. ആമിന സലാം അധ്യാപക സമൂഹവും നിയമ സാക്ഷരതയും എന്ന വിഷയത്തെ ആസ്പതമാക്കി വിദ്യാർഥികളുമായി സംവാദിച്ചു. തുടർന്ന് ഉച്ഛഭഷണത്തിനു ശേഷം വൈകിട്ടത്തെ സെക്ഷനിൽ എഴുത്തിൽ അതിജീവനത്തിന്റെ രക്തരേഖകൾ ഒളിപ്പിച്ച എഴുത്തുകാരൻ. ക്വിയർ കവിതയിലൂടെ മലയാളസാഹിത്യത്തിൽ തന്റെ ഇടം കണ്ടെത്തിയ വ്യക്തിത്വം, കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ആദിയും ഒപ്പം മലയാളസാഹിത്യത്തിലെ ഏറ്റവും മികച്ച സിനിമാറ്റിക് നോവൽ റാം കെയർ ഓഫ് ആനന്ദി മലയാളികൾക്ക് സമ്മാനിച്ച പ്രിയ എഴുത്തുകാരൻ ശ്രീ. അഖിൽ പി ധർമജനുമായുള്ള ഒരു സംവാദ സെക്ഷൻ ആയിരുന്നു. ശേഷം രാത്രിയിൽ വിദ്യാർഥികൾക്ക് ആനന്ദിക്കാൻ campfire ഉണ്ടായിരുന്നു, അതോടുകൂടി നാലാം ദിനം അവസാനിച്ചു.

Vividha camp day 3

Image
 വിവിധ സമൂഹ സഹവാസ ക്യാമ്പിന്റെ മൂന്നാം ദിനം രാവിലെ 8.30 ന് രജിസ്റ്ററേഷൻ ആരംഭിച്ചു. 9.30 ന് വിദ്യാർത്ഥി പ്രതിനിധി അൽഫിയ ഇന്നത്തെ ദിവസത്തിന് നൽകിയ ആശയമായ അതിജീവനത്തിന്റെ പൊരുൾ വ്യക്തമാക്കി. രണ്ടാം ദിനത്തിലെ ആദ്യ സെക്ഷൻ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിനും വിദ്യാർത്ഥികളും തമ്മിലുള്ള ചോദ്യോത്തരവേള ആയിരുന്നു. ടീ ബ്രേക്കിന് ശേഷം ഇന്നത്തെ സമൂഹത്തിൽ സ്വയം രക്ഷയുടെ പ്രാധാന്യം വളരെ ഏറെയാണ്. അതിനോട് അനുബന്ധിച്ച് ഉള്ളതായിരുന്നു വിവിധയിലെ രണ്ടാമത്തെ സെക്ഷൻ. കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആയ മാസ്റ്റർ അർജുൻ ആർ. മാസ്റ്റർ മുഹമ്മദ്‌ അനസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സ്‌ ഏവർക്കും വളരെ ഉപകാരപ്രദമായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം സെപ്തംബർ -5 അധ്യാപകദിനവുമായി ബന്ധപെട്ടുള്ള അധ്യാപക ദിനപരിപാടികൾ ആയിരുന്നു. 3.30 ന് രാഷ്ട്രീയ കലാ സാംസ്‌കാരിക മേഖലയിൽ പ്രമുഖനും മുൻ എം എൽ എ യുമായ എം. സ്വരാജ് വിദ്യാർത്ഥികളുമായി യുവത നേരിടുന്ന ഇന്നത്തെ പ്രശ്നങ്ങളെ പ്പറ്റിയുള്ള ചോദ്യോത്തരവേളയായിരുന്നു. ടീ ബ്രേക്കിന് ശേഷം പ്രകൃതിയിലേക്കുള്ള യാത്രയായിരുന്നു മീൻപിടി പാറ സന്ദർശനം. ശേഷം ഭക്ഷണം കഴിഞ്ഞു സ്പോട്ടിഫെ ബാൻഡിന്റെ സംഗീ...

Vividha camp day 2

Image
 വിവിധ സമൂഹ സഹവാസ ക്യാമ്പിന്റെ രണ്ടാം ദിനം രാവിലെ 8.30 ന് തന്നെ രജിസ്റ്ററേഷൻ ആരംഭിച്ചു. രണ്ടാം ദിനത്തിലെ ആദ്യ സെക്ഷൻ പ്രശസ്ത മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രൻ സാറും വിദ്യാർത്ഥികളും തമ്മിൽ നടത്തിയ ചോദ്യോത്തരവേള ആയിരുന്നു, ബല്ലാത്ത കഥകളുമായി വിദ്യാർത്ഥികളുടെ ഇടയിലേക്ക് എത്തിയ അദ്ദേഹം വ്യക്തവും സ്പഷ്ടവുമായ മറുപടികളിലൂടെ ആ സെക്ഷൻ മനോഹരമാക്കി,ടീ ബ്രേക്കിന് ശേഷം പാഠം ഒന്ന് പ്രഥമശുശ്രൂഷ എന്ന സെക്ഷൻ ആയിരുന്നു കൊട്ടാരക്കര ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് നയിച്ച ആ ക്ലാസ്സ്‌ വ്യക്തിപരമായും ഭാവിയിലെ അധ്യാപകജീവിതത്തിലും ഏറെ പ്രയോജനപ്പെടുന്നതാണ് ഓരോ വിദ്യാർത്ഥികൾക്കും. ഉച്ചഭക്ഷണത്തിന് ശേഷം വിവിധയുടെ അങ്കണം കളിയിലെ കാര്യത്തിലേക്ക് കടന്നു,നിധി വേട്ടയ്ക്കായി പരസ്പരം പോരാടിയ അഞ്ചു ഗ്രൂപ്പുകൾ. രണ്ടാം ദിനത്തിലെ അവസാന സെക്ഷൻ3.00 മണിയ്ക്ക് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ കൗതുകം ഉണർത്തുന്നതായിരുന്നു, ഷംസുദ്ദീൻ ചെറുപ്പുളശ്ശേരി എന്ന മന്ത്രികന്റെയും മകന്റെയും ജാലവിദ്യകൾ ഒരുപോലെ അത്ഭുതവും ആവേശവും ഉണർത്തുന്നതായിരുന്നു. ശേഷം 5 മണിയ്ക്ക് ലഘുഭക്ഷണം കഴിച്ച് രണ്ടാം ദിനം അവസാനിച്ചു.

Vividha camp day 1

Image
 "വിവിധ" നാമധേയമായ പഞ്ചദിന സമൂഹ സഹവാസ ക്യാമ്പിന് 3/9/24 ന് തുടക്കമായി.രാവിലെ 8.30 ന് തന്നെ രജിസ്‌ട്രേഷൻ ആരംഭിച്ചു, ശേഷം 9.30 ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർത്ഥികൾ മാർച്ച്‌ പാസ്റ്റ് നടത്തി.കോളേജ് പ്രിൻസിപ്പൽ ശ്രീ. റിജു ജോൺ പതാക ഉയർത്തൽ കർമം നിർവഹിച്ചു.വിവിധയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ജേക്കബ് അച്ഛന്റെ അധ്യക്ഷതയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. പി. കെ ഗോപൻ നിർവഹിച്ചു.12.00 മണിയോട് കൂടി പ്രശസ്ത കവി ശ്രീ, കുരീപ്പുഴ ശ്രീകുമാർ 'വിവിധ'യുടെ ആശയം അവതരിപ്പിച്ചു. 1.45 ന് തന്നെ മാധ്യമപ്രവർത്തകനായ നിഷാന്ത് മാവിലവീട്ടിൽ "ചിരിയിൽ നിന്നും ചിന്തയിലേക്ക് "എന്ന വിഷയത്തിൽ നമ്മോട് സംവദിക്കാൻ എത്തി, ഒരു പ്രസംഗത്തിലുപരി ചോദ്യങ്ങൾ ചോദിച്ചും മറുപടി പറഞ്ഞും വിദ്യാർത്ഥികളുടെ സജീവ പങ്കാളിതത്തോടെ മുന്നോട്ട് പോയ സെക്ഷൻ ആയിരുന്നു അത്. 'വിവിധ'യുടെ ആദ്യ ദിനത്തിലെ അവസാന സെക്ഷൻ നയിക്കാൻ എത്തിയത് കേരള സാക്ഷരത മിഷന്റെ ഡയറക്ടർ ആയ ശ്രീമതി എ ജി ഒലീന ടീച്ചർ ആണ്.ലിംഗ സമത്വം എന്ന പ്രസക്തമായ വിഷയത്തെ 'വിവിധ'യുടെ വേദിയിൽ വളരെ മനോഹരമായി തന്നെ വിശദീകരിക്കാൻ ടീച്ചർക്...