Arts day 2
ആർട്സിന്റെ പരിപാടികൾ രണ്ടാം ദിവസവും ( 30/08/24 ) തുടർന്നു. നിരവധി പരിപാടികൾ വിവിധ വേദികളിലായി നടന്നു. ഉച്ചയ്ക്ക് 2 മണിയ്ക്ക് ശേഷം സമാപന സമ്മേളനവും, സമ്മാനദാനവും അഡ്വ പി ആയിഷ പൊറ്റി (Ex MLA) നിർവഹിച്ചു. മികച്ച കലാ- പ്രതിഭയായി അനീഷ് വിൽസണയെയും, പ്രിയ ബാലനെയും തിരഞ്ഞെടുത്തു.