Drama

 ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി ഒരു നാടകം നടത്താൻ അവസരം ലഭിക്കുകയുണ്ടായി. 26.07.24 ന് BMM II T കോളേജിൽ വെച്ചാണ്  നാടകം നടത്തിയത്. നാച്ചുറൽ സയൻസ്  വിഭാഗത്തിൽ നിന്നും രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ്  നാടകം നടത്തിയത്.  എന്റെ ഗ്രൂപ്പിൽ 6 പേരാണ് ഉണ്ടായിരുന്നത്.

1.ആദിത്യ

2. അനുപ്രിയ

3. ആര്യഷാ

4. ചിന്നു

5.പാർവ്വതി

6. ഗ്രീഷ്മ

നാടകത്തിന്റെ പേര് 'ആഭരണം അഴകല്ല '.

വിഷയം തിരഞ്ഞെടുത്തത് കരൾ രോഗങ്ങൾ ആയിരുന്നു. സൗന്ദര്യ വർദ്ധക വസ്തുക്കൾ എങ്ങനെയെല്ലാം കരളിനെ ബാധിക്കുന്നത് എന്ന് നടകത്തിലൂടെ അവതരിപ്പിച്ചു.2 രംഗങ്ങളായിരുന്നു നാടകത്തിലുണ്ടായിരുന്നത്- വീട്ടിലെ ഒരു പ്രഭാത കാഴ്ചയും, ക്ലാസ് റും രംഗവും.









Comments

Popular posts from this blog

Fourth weekly reflection of internship 1

Conscientizsation programme