Arts day 1

      നമ്മുടെ കോളജിലെ ആർട്സ് ഫെസ്റ്റായ ഭേരി 2024ൻ്റെ ഔദ്യോഗികമായ ഉദ്ഘാടനം   29/08/24 രാവിലെ നിതാര കോളേജ് യൂണിയൻ ചെയർമാൻ ജെയ്സൺ രാജൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ രമേശ് നിർവ്വഹിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാദർ . ജേക്കബ് മുഖ്യപ്രഭാഷണവും കോളേജ് പ്രിൻസിപ്പാൾ സ്വാഗതം ആശംസിച്ചു. കോളേജിലെ അദ്ധ്യാപകരായ നിഷ മുഹമ്മദ്, ഡോ പ്രവീണ, ഹരിവിന്ദ് നാഥ് ബി എന്നിവർ ആശംസ പ്രസംഗം നടത്തി. ആർട്സ് ക്ലബ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി. രാവിലെ 10 മണി മുതൽ കലാമത്സരങ്ങൾ വിവിധ വേദികളിലായി നടന്നു.








Comments

Popular posts from this blog

Fourth weekly reflection of internship 1

Conscientizsation programme