Arts day 2

 ആർട്സിന്റെ പരിപാടികൾ രണ്ടാം ദിവസവും (30/08/24)  തുടർന്നു. നിരവധി പരിപാടികൾ വിവിധ വേദികളിലായി നടന്നു. ഉച്ചയ്ക്ക് 2 മണിയ്ക്ക്  ശേഷം സമാപന സമ്മേളനവും, സമ്മാനദാനവും അഡ്വ പി ആയിഷ പൊറ്റി (Ex MLA) നിർവഹിച്ചു. മികച്ച കലാ- പ്രതിഭയായി അനീഷ് വിൽസണയെയും, പ്രിയ ബാലനെയും തിരഞ്ഞെടുത്തു.








Comments

Popular posts from this blog

Fourth weekly reflection of internship 1

Conscientizsation programme