ഹിരോഷിമ ദിനം
ഹിരോഷിമ ദിവസത്തോട് അനുബന്ധിച്ച് ബസേലിയോസ് മാർത്തോമ മാത്യൂസ് II ട്രെയിനിംഗ് കോളേജിൽ വെച്ച് മലയാളം ഡിപ്പാർട്ട്മെന്റും സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ചേർന്ന് ദിനാചരണം നടത്തി. ഹിരോഷിമ ദിനത്തിന്റെ പ്രാധാന്യവും ചരിത്രവും വിശദമാക്കുകയും യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.


Comments
Post a Comment