മുലയൂട്ടൽ വാരാചരണം

 വനിതാ ശിശുവികസന വകുപ്പിന്റെയും നാഷണൽ ന്യൂട്രിഷൻ മിഷന്റെ ഭാഗമായി ലോക മുലയൂട്ടൽ വാരാചരണം ഞങ്ങളുടെ കോളേജിൽ വെച്ച്  നടത്തി. മുലയൂട്ടലിന്റെ പ്രാധാന്യവും, ആവശ്യകതയും വ്യക്തമാക്കി തരുന്ന ഒരു ക്ലാസായിരുന്നു. ഡോ. അജിയുടെ നേതൃത്വത്തിലുള്ള ക്ലാസ്, വിദ്യാർത്ഥികളിൽ കൂടുതൽ അറിവും അവബോധവും സൃഷ്ടിച്ചു.





Comments

Popular posts from this blog

Fourth weekly reflection of internship 1

Conscientizsation programme