Nature club inauguration

നിതാര യൂണിയന്റെ ഭാഗമായി നാച്ചുറൽ ക്ലബ് ഉദ്ഘാടനം 06/08/24 ബസേലിയോസ്   മാർത്തോമ മാത്യൂസ് II ട്രെയിനിംങ്ങ്  കോളേജിൽ  വെച്ച്  നടത്തി. പ്രിൻസിപ്പൽ റിജു സാറാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ചെടികൾ വീടുകളിൽ നിന്ന് കൊണ്ടു വന്നത് കോളേജിൽ വെച്ച് പിടിപ്പിക്കുകയും, കോളേജും പരിസരവും വൃത്തിയാക്കുകയും ചെയ്തു. രാവിലെ തുടങ്ങിയ പരിപാടി ഉച്ചയോടെയാണ് അവസാനിച്ചത്.






Comments

Popular posts from this blog

Fourth weekly reflection of internship 1

Conscientizsation programme